ചരിത്രകാരന് ഡോ. എംജിഎസ് നാരായണന് അന്തരിച്ചു
ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്നു. എഴുത്തുകാരന്, അധ്യാപകന്, ചരിത്ര ഗവേഷകന്, സാഹിത്യ നിരൂപകന്, തുടങ്ങി വിവിധ മേഖലകളില്‍ ഡോ എംജിഎസ് നാരായണന്റെ സംഭാവനകള്‍ അനവധിയാണ്.
26-04-2025
2025-04-26 12:22:00