ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ.
ചെങ്കോട്ട സ്ഫോടനം: പ്രതി ഡോ. മുസാഫറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്
പ്രകോപനത്തിന് സിപിഐ വീഴില്ല; ശിവന്‍കുട്ടിക്ക് മറുപടിയുമായി ബിനോയ് വിശ്വം
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീക്ക് തിരിച്ചടി; ജാമ്യഹര്‍ജി തള്ളി
ഡല്‍ഹി സ്ഫോടനത്തിന്റെ പിന്നില്‍ തുര്‍ക്കി ഹാന്ഡ്ലര് ഉകാസ; ഉമര്‍ നബി നേരിട്ട് പങ്കാളിയായി
ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം; രാജ്യത്താദ്യം
ഗര്‍ഡര്‍ സ്ഥാപിക്കുന്ന സമയത്ത് വാഹന ഗതാഗതം തടയാതിരുന്നതില്‍ ദേശിയപാതാ അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹി സ്ഫോടനം: ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍; പിടിയിലായ ഡോക്ടര്‍മാരുടെ എണ്ണം ആറായി
ഒപി ബഹിഷ്കരിക്കും; മെഡി. കോളജ് ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്ന്
നിര്‍മാണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അരൂര്‍ എംഎല്‍എ ദലീമയും വ്യക്തമാക്കി.
ഡല്‍ഹി സ്ഫോടനം; അമിത് ഷാ രാജിവെക്കണമെന്ന് കെ. സി. വേണുഗോപാല്‍
വൈറ്റ് കോളര്‍ ഭീകര ശൃംഖല: ഹരിയാനയില്‍ മതപ്രഭാഷകന് അറസ്റ്റില്‍; ഫരീദാബാദ് സംഘവുമായി ബന്ധം കണ്ടെത്തി