തനിക്ക് ലഭിക്കേണ്ട 10000 ത്തോളം വോട്ട് സ്വരാജിന് ലഭിച്ചു; ആരോപണവുമായി പിവി അന്‍വര്‍
നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ക്രോസ് വോട്ട് ആരോപണവുമായി പി.വി. അന്‍വര്‍ രംഗത്ത്. ആര്യാടന് ഷൗക്കത്തിന്റെ വിജയം തടയാനുള്ള ശ്രമത്തിനായി യുഡിഎഫിലെ ചിലര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം. സ്വരാജിന് വോട്ട് ചെയ്തെന്ന് അദ്ദേഹം ആരോപിക്കുന്നു.
22-06-2025
2025-06-22 21:52:00