അമേരിക്ക -ഇറാന് ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്
അമേരിക്ക മുന്നോട്ടുവെച്ച കര്‍ശനമായ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇറാന് തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമായതെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അറിയിച്ചു.
12-04-2026
2026-04-12 09:22:00