ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വിദേശപര്യടനം: അവസാന പ്രതിനിധി സംഘം ഇന്ന് യാത്ര തിരിക്കും
കൊച്ചി തീരത്തിനടുത്തെ കപ്പല്‍ അപകടം: കപ്പല്‍ ഉയര്‍ത്താനുള്ള ശ്രമം ഇന്നും തുടരും
മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.
അറബിക്കടലില്‍ കേരള തീരത്ത് ചരക്കുകപ്പല്‍ മറിഞ്ഞ് അപകടം സംഭവിച്ചതുമായി ബന്ധപ്പെട്ട് തീരദേശത്ത് ജാഗ്രത തുടരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന കാര്‍ഗോകള്‍ കടലില്‍ വീണതായും, അതില്‍ അപകടകരമായ വസ്തുക്കളും ഉണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണം എന്നുമാണ് നിര്‍ദേശം. വിഴിഞ്ഞത്തില്‍ നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്സി എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടത്.
. സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ് വന്നു. പതിനാറ് വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്.
കടലാക്രമണ ഭീതി; പുത്തന്‍തോടില്‍ പ്രതിഷേധവുമായി നാട്ടുകാര്‍
വടക്കന്‍ ജില്ലകളില്‍ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത
മുഖ്യമന്ത്രി പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
മകളെ ക്രൂരമായി തല്ലച്ചതച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം നടന്നത്. എട്ടുവയസ്സുകാരിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇതില്‍ പൊലീസ് ഇടപെട്ടത്. റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം കേസെടുത്ത് കുട്ടിയുടെ അച്ഛനായ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
സര്‍വകക്ഷി സംഘത്തിന്റെ വിദേശയാത്ര: ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്
കൂരിയാട് ദേശീയപാത തകര്‍ന്ന ഭാഗത്തെ റോഡ് അടച്ചു
നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിയായ ബന്ധുവിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചു