ശബരിമല സ്വര്‍ണക്കൊള്ള: ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതി; സ്വമേധയാ പുതിയ കേസ്
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതി സ്വമേധയാ പുതിയ കേസ് എടുക്കും. നിലവിലുള്ള കേസിനോടൊപ്പം ഗൂഢാലോചന സംബന്ധിച്ച അന്വേഷണം വേണമെന്ന് കോടതി വ്യക്തമാക്കി. നിലവിലുള്ള കേസില്‍ ഉണ്ണികൃഷ്ണന് പോറ്റിയും സ്മാര്‍ട്ട് ക്രിയേഷന്‍സും കക്ഷികളായതിനാല്‍, പുതിയ കേസില്‍ ഇവരെ ഒഴിവാക്കിയാണ് നടപടിയെടുക്കുന്നത്. ... കൂടുതൽ വായിക്കാൻ