കേരളത്തില്‍ കൊവിഡ് മരണം സ്ഥിരീകരിച്ചു
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3395 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കേരളത്തിലാണ് കൂടുതല്‍. ഇവിടെ മാത്രം 1336 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേസമയം, സംസ്ഥാനത്ത് 1435 പേര് രോഗമുക്തരായി. രാജ്യത്താകമാനം കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ... കൂടുതൽ വായിക്കാൻ