ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്തകാലത്തായി ഉയര്‍ന്ന പരാതികള്‍ വിശദമായി പരിശോധിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. വിഷയത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു.
2015-ല്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് എത്തിയ ഒരു ലക്ഷം രൂപ ദിലീപ് നല്കിയ ക്വട്ടേഷന്‍ തുകയാണെന്ന വാദത്തെ സാധൂകരിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥയാണ് പാര്‍ക്കിങ്ങിലെ ഗൂഢാലോചനയെന്നും കോടതി കണ്ടെത്തി.
നടിയെ ആക്രമിച്ച കേസ്: വിധി വിശദാംശങ്ങള്‍ ഊമക്കത്തായി പ്രചരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് ബൈജു പൗലോസ്
നിയുക്ത കൗണ്‍സിലര്‍മാര്‍ രാഹുല്‍ മാങ്കൂട്ടത്തെ കണ്ട സംഭവം; പാലക്കാട് കോണ്‍ഗ്രസില്‍ അതൃപ്തി
ആര്യയെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ല: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം കോര്പ്പറേഷന് തോല്‍വി: വിമര്‍ശനങ്ങള്‍ക്കിടെ നിലപാടുമായി ആര്യ രാജേന്ദ്രന്
തദ്ദേശ തിരഞ്ഞെടുപ്പ് വിജയം: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാല്‍
ദിലീപിനെതിരെ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ സംശയകരം; കോടതി
തോൽവിക്ക് പിന്നാലെ വടിവാൾ പ്രകടനവും ആക്രമണവും; കണ്ണൂരിൽ 60 ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്
ഇന്നലെ താന്‍ പറഞ്ഞത് ആ സമയത്തെ വികാരത്തില്‍ സംഭവിച്ചുപോയതാണെന്നും, അത് വേണ്ടായിരുന്നുവെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു.
അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിൽ എൽഡിഎഫ്; പരാജയം പരിശോധിക്കാൻ നേതൃയോഗം ചൊവ്വാഴ്ച
ഫുട്ബോള്‍ ഇതിഹാസം ഇന്ന് മുംബൈയില്‍, ടിക്കറ്റ് 10,000 രൂപ മുതല്‍
തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സണ്ണി ജോസഫ്