എസ്ഐടി അന്വേഷണം സംശയാസ്പദം; ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കെ. മുരളീധരന്
ശബരിമല സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണത്തില്‍ ഗുരുതരമായ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് ആരോപിച്ചു. എല്ലാത്തും തന്ത്രിയുടെ തലയില്‍ ചുമത്തിക്കെട്ടാനുള്ള ശ്രമം എസ്ഐടി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
18-01-2026
2026-01-18 12:40:00