ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്വേഷണം ദേവസ്വം ബോര്‍ഡിലേക്കും; രണ്ടാം പ്രതി മുരാരി ബാബുവിന്റെ അറസ്റ്റ് ഉടന്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കും വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നടപടികള്‍ ശക്തമായത്. അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് വിവരം. ... കൂടുതൽ വായിക്കാൻ