ആരോഗ്യമന്ത്രിക്ക് നേരെ കെഎസ്യു ആക്രമണം നടത്തിയില്ല; മന്ത്രിയാണ് പ്രവര്‍ത്തകരുടെ അടുത്തേക്ക് വന്നത്: വി ഡി സതീശന്
പ്രതിഷേധം നടത്തിയ ഒരു കെഎസ്യു പ്രവര്‍ത്തകനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ സമീപത്തേക്ക് എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. പ്രവര്‍ത്തകരെ വെല്ലുവിളിച്ച് അവരുടെ അടുത്തേക്ക് വന്നത് മന്ത്രിയാണെന്നും, ഉണ്ടായ ഉന്തുംതള്ളും പൊലീസും മന്ത്രിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.
26-02-2026
2026-02-26 12:40:00