ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്തകാലത്തായി ഉയര്‍ന്ന പരാതികള്‍ വിശദമായി പരിശോധിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. വിഷയത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു.
ഊർജ പ്രതിസന്ധിയിലടക്കം സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും. ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ നടത്തുകയാണ് യോഗത്തിന്റെ അജണ്ട.
സുധാകരന്റെ ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് പിണറായി വിജയന്
മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യമാണ്, നിലവില്‍ ആവശ്യമില്ല; തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും: ശശി തരൂര്‍
മുഖ്യമന്ത്രി സ്ഥാനത്ത് അനൈക്യം ഇല്ല; കോണ്‍ഗ്രസ് തീരുമാനം ലീഗ് പിന്തുണക്കും: പി.കെ. കുഞ്ഞാലിക്കുട്ടി
സൈബര്‍ ആക്രമണം തുടരുന്നു; നിയമനടപടിയിലേക്ക് നീങ്ങും: യു. പ്രതിഭ
ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമികമായി ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ കേസ് കോടതി അവസാനിപ്പിച്ചു.
ഇന്നലെ ഉറങ്ങാതെ ഒരു മലയാളി നഴ്സ് എന്റെ അമ്മയെ നോക്കി; യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തിൽ ഓൺലൈനിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി
പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളിൽ ഇന്ത്യ വിശ്വസ്ത പങ്കാളി എന്ന് ഇറാൻ സ്ഥാനപതി
മാര്‍ച്ച് 29-ന് തൃശ്ശൂരിലും പാലക്കാട്ടുമാണ് പ്രധാനമന്ത്രിയുടെ പരിപാടികള്‍. വൈകുന്നേരം 4.30-ന് തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ വമ്പിച്ച റോഡ് ഷോ നടക്കും
ഇറാനിൽ നിന്ന് 5 മില്യൺ ബാരൽ എണ്ണ വാങ്ങാൻ റിലയൻസ് ഒരുങ്ങുന്നു
കേന്ദ്രത്തിന്റേത് വിറ്റഴിക്കൽ നയം, കേരളത്തിന്റേത് സംരക്ഷണ മാതൃക: മുഖ്യമന്ത്രി
ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം, അപ്പോൾ മറുപടി അങ്ങിനെ ആയിരിക്കും: മുഖ്യമന്ത്രി