ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്തകാലത്തായി ഉയര്‍ന്ന പരാതികള്‍ വിശദമായി പരിശോധിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. വിഷയത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു.
പഠനഭാരം കുറയ്ക്കാന്‍ നീക്കം: പത്താം ക്ലാസ് സിലബസ് 25% കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
സി ജെ റോയിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയില്ല; ആദായ നികുതി വകുപ്പ്
എലത്തൂരിലെ യുവതി കൊലപാതകം: വൈശാഖിനെതിരേ നിര്‍ണായക തെളിവുകള്‍; പീഡനം വെളിപ്പെടുത്തുന്ന സന്ദേശം പൊലീസിന് ലഭിച്ചു
ഡോ. റോയ് സി.ജെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; വിശദ അന്വേഷണം ആവശ്യപ്പെട്ട് പരാതി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിത സുപ്രീം കോടതിയിൽ; ദീപ ജോസഫിന്റെ ഹർജിയിൽ തടസ്സഹർജി നൽകി
ഉദ്യോഗസ്ഥരില്‍ നിന്ന് മാനസികപീഡനമുണ്ടായി, വിശദമായ അന്വേഷണം വേണം; സി.ജെ റോയിയുടെ മരണത്തില്‍ കുടുംബം
സുനേത്ര പവാർ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അറിയിച്ചു.
ഒന്നര മണിക്കൂറോളം ഇഡി റോയിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്.
നടിയെ ആക്രമിച്ച കേസ്: ശിക്ഷ റദ്ദാക്കാന്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ നാല് പേര് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
ശശി തരൂര്‍ കെപിസിസി വേദിയില്‍; കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രതികരണം
കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ അതൃപ്തി