മന്ത്രി വീണാ ജോര്‍ജ്ജിന്റെ കള്ളം എം വി ഗോവിന്ദന് പൊളിച്ചുവെന്ന് കെ മുരളീധരന്
മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ആരോഗ്യമന്ത്രി ഡല്‍ഹിയില്‍ പോയിട്ട് ക്യൂബന്‍ മന്ത്രിയെ മാത്രം കണ്ടിട്ട് മടങ്ങിയെന്നാണ് അദ്ദേഹം പറഞ്ഞത്. സാധാരണ ഒരു സംസ്ഥാനമന്ത്രി കേന്ദ്രമന്ത്രിയെ കാണാന്‍ പോകുമ്പോള്‍ നേരത്തെ അപ്പോയിന്മെന്റ് എടുക്കാറുണ്ട്. പക്ഷേ വീണാ ജോര്‍ജ് പോയപ്പോള്‍ അപ്പോയിന്മെന്റ് എടുത്തില്ല. അപ്പോയിന്മെന്റ് ചോദിച്ചു തന്നില്ല എന്നാണ് വീണാ ജോര്‍ജ് പറയുന്നത്.
22-03-2025
2025-03-22 15:38:00