ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസ്; അന്വേഷണ സംഘം ബെംഗ്ലൂരൂവിലേക്ക്
സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡവയര് പുറത്തെടുക്കാന്‍ ശ്രീചിത്രയുടെ സഹായം തേടും
യുക്രൈന് യുദ്ധം പരിഹരിക്കാന്‍ ഇന്ത്യ ഇടപെടണം; മോദിയോട് യൂറോപ്യന്‍ യൂണിയന് നേതാക്കള്‍
ഇല്ലായ്മകളും വല്ലായ്മകളും മറന്ന് പൊലിമ ഒട്ടും കുറയാതെ ഓണം ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.
നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പ്രത്യേക സംഘം പോയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍
ശബരിമല വിഷയം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല
ആഗോള അയ്യപ്പസംഗമം; ബദലുമായി ബിജെപി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി; സൈബര്‍ ആക്രമണം നേരിടുന്നതായി വി.ഡി. സതീശന്
കസ്റ്റഡി മരണങ്ങളില്‍ സുപ്രീംകോടതി ഇടപെടല്‍; പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി പ്രവര്‍ത്തനരഹിതമായ സംഭവങ്ങളില്‍ കേസെടുത്തു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്ന് സതീശന് മുന്നറിയിപ്പ് നല്കി.
യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ പൊലീസ് അതിക്രമം: മര്‍ദനം സ്ഥിരീകരിച്ച് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ