Thursday, July 9, 2026

Today Highlight

പി.പി.ഇ കിറ്റിലെ അഴിമതി: ശൈലജ വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കോ?; രണ്ടു തവണയും മറുപടിയില്‍ മുന ചെന്നെത്തുന്നത് പിണറായി വിജയനില്‍ Kerala
പി.പി.ഇ കിറ്റിലെ അഴിമതി: ശൈലജ വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കോ?; രണ്ടു തവണയും മറുപടിയില്‍ മുന ചെന്നെത്തുന്നത് പിണറായി വിജയനില്‍

കോവിഡ് സൃഷ്ടിച്ച ആരോഗ്യ അടിയന്തിരാവസ്ഥയുടെ സൗകര്യം ഉപയോഗപ്പെടുത്തി കൂടിയ തുകയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേട് നടന്നെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ സര്‍ക്കാരിനേയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുന്‍പ് പ്രതിപക്ഷം ഇതേ ആരോപണം ഉന്നയിച്ചപ്പോള്‍ അതിനെ രാഷ്ട്രീയമായി നേരിട്ട സി.പി.എമ്മും സര്‍ക്കാരും അതേ ലാഘവത്തോടെ സി.എ.ജിയുടെ കണ്ടെത്തലിനെ തള്ളപ്പറയാനാകില്ല. കാരണം സി.എ.ജി എന്നത് ഒരു ഭരണഘടനാ സ്ഥാപനമാണ്.

21-01-2025 2025-01-21 21:40:00
ലോകം ഇനി വലത്തേക്ക്... യു.എസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റു: ആദ്യം ഒപ്പുവച്ചത് സുപ്രധാന ബില്ലുകളില്‍; മാറ്റത്തിന്റെ സൂചന നല്‍കി കന്നി പ്രസംഗം International
ലോകം ഇനി വലത്തേക്ക്... യു.എസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റു: ആദ്യം ഒപ്പുവച്ചത് സുപ്രധാന ബില്ലുകളില്‍; മാറ്റത്തിന്റെ സൂചന നല്‍കി കന്നി പ്രസംഗം

അമേരിക്കയുടെ പ്രസിഡന്റായി രണ്ടാം തവണയും ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ലോകത്തിന്റെ ഗതിവിഗതികളില്‍ തന്നെ കാതലായ മാറ്റങ്ങളാകും ഇനി സംഭവിക്കുക. അതിലേറ്റവും പ്രധാനം ലോകത്തിന്റെ സഞ്ചാരപദം തന്നെ വലത്തേക്കായിരിക്കുമെന്നതാണ്. കാരണം നാല് വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ വലത്പക്ഷ നയങ്ങള്‍ തിരിച്ചുവരികെയാണ്. ജോ ബൈഡന്‍ കൊണ്ടുവന്ന എല്ലാ പരിഷ്‌കാരങ്ങളും പുനര്‍വിചിന്തനത്തിന് വിധേയമാക്കും എന്ന് ട്രംപ് പറഞ്ഞതുതന്നെ മാറ്റത്തിന്റെ സൂചനയാണ്.

21-01-2025 2025-01-21 08:20:00
വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയ കേസില്‍ തിരിച്ചടിയേറ്റ് സി.പി.എം: ബ്രാഞ്ച് സെക്രട്ടറിയുടെ അറസ്റ്റ് നേതൃത്വത്തെ വെട്ടിലാക്കി; പരാതിക്കാരുടെ ആരോപണം സത്യമെന്ന് തെളിഞ്ഞെന്ന് കോണ്‍ഗ്രസ് Kerala
വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയ കേസില്‍ തിരിച്ചടിയേറ്റ് സി.പി.എം: ബ്രാഞ്ച് സെക്രട്ടറിയുടെ അറസ്റ്റ് നേതൃത്വത്തെ വെട്ടിലാക്കി; പരാതിക്കാരുടെ ആരോപണം സത്യമെന്ന് തെളിഞ്ഞെന്ന് കോണ്‍ഗ്രസ്

കൂത്താട്ടുകുളത്ത് വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മാധ്യമങ്ങളും കോണ്‍ഗ്രസും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്നും അവര്‍ത്തിച്ച് പറയുന്ന സി.പി.എമ്മിനേറ്റ തിരിച്ചടിയാണ് കേസില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ അറസ്റ്റ്. സി.പി.എം കൗണ്‍സിലറായിരുന്ന കലാ രാജുവിനെ തട്ടിക്കൊണ്ട് പോകുകയായിരുന്നില്ലെന്നും സൗഹൃദപരമായി കാറികയറ്റിക്കൊണ്ട് പോകുകയായിരുന്നുവെന്നുമായിരുന്നു സംഭവത്തില്‍ സി.പി.എം വിശദീകരിച്ചുകൊണ്ടിരുന്നത്.

20-01-2025 2025-01-20 22:30:00

Our Videos