ശശി തരൂര്‍ സെല്‍ഫ് ഗോള്‍ നിര്‍ത്തണം: കെ മുരളീധരന്
ശശി തരൂരുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരണം രേഖപ്പെടുത്തി കേ മുരളീധരന്. സെള്‍ഫ് ഗോള്‍ നിര്‍ത്തി പാര്‍ട്ടിക്ക് വിധേയനാകാന്‍ ശശി തരൂര്‍ തയ്യാറാകണം എന്നാണ് മുരധീധരന്‍ പറയുന്നത്.തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഹൈക്കമാന്‍ഡ് ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തരൂര്‍ മറന്നുവെന്നും മുരളീധരന് പറഞ്ഞു.
17/02/2025 07:44 AM
2025-02-17 12:13:00