ഗോഡ്സെയുടെയും സവര്‍ക്കറുടെയും പിന്മുറക്കാരന്; ജീവന് ഭീഷണിയുണ്ടെന്ന് രാഹുല്‍ ഗാന്ധി
സവര്‍ക്കറുടെ കൊച്ചുമകനും കേസിലെ പരാതിക്കാരനുമായ സത്യകി സവര്‍ക്കറില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് രാഹുല്‍ കോടതിയെ അറിയിച്ചു.
13/08/2025 06:40 PM
2025-08-13 22:08:00