രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരും: ദീപാ ദാസ് മുന്‍ഷി
പോലീസിലോ പാര്‍ട്ടിയിലോ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് അവര്‍ അറിയിച്ചു. ആരോപണത്തെ വിമര്‍ശിക്കുന്നവര്‍ സ്വന്തം പാര്‍ട്ടികളിലെ നിലപാടുകള്‍ പരിശോധിക്കണമെന്നും ദീപാ ദാസ് മുന്‍ഷി കൂട്ടിച്ചേര്‍ത്തു.
23-08-2025
2025-08-23 12:12:00