അധ്യക്ഷനായി തുടരാന്‍ ആഗ്രഹിച്ചിരുന്നില്ല: കെ സുരേന്ദ്രന്
പാര്‍ട്ടി അധ്യക്ഷനായി തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കെ സുരേന്ദ്രന്. കഴിഞ്ഞ അഞ്ചുവര്‍ഷം താന്‍ കഠിനാധ്വാനം ചെയ്തു. അഞ്ചുവര്‍ഷം കഴിഞ്ഞ് ആരും അധ്യക്ഷ പദവിയില്‍ തുടരില്ല. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാവരും പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറും എന്നും അദ്ദേഹം പറഞ്ഞു.
23-03-2025
2025-03-23 18:41:00