Friday, July 10, 2026

Today Highlight

കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് വീണ്ടും ശശി തരൂര്‍; കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ Kerala
കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് വീണ്ടും ശശി തരൂര്‍; കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വീണ്ടും കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ചു് രംഗത്ത്. കോവിഡ്-19 കാലത്ത് ഇന്ത്യയുടെ വാക്‌സീന്‍ നയം രാജ്യത്തെ ആഗോള നേതൃപദവിയിലേക്ക് ഉയര്‍ത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍ണായക ഘട്ടത്തില്‍ 100ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സീന്‍ വിതരണം ചെയ്ത് സഹായഹസ്തം നീട്ടിയതിലൂടെ ലോക രാഷ്ട്രങ്ങള്‍ക്ക് വിശ്വസ്ത സുഹൃത്തായി മാറിയെന്നും തരൂര്‍ വിലയിരുത്തി.

31-03-2025 2025-03-31 12:11:00
വധശിക്ഷയ്ക്ക് അധികൃതര്‍ക്ക് അറിയിപ്പ് കിട്ടി;  നിമിഷ പ്രിയ International
വധശിക്ഷയ്ക്ക് അധികൃതര്‍ക്ക് അറിയിപ്പ് കിട്ടി; നിമിഷ പ്രിയ

വധശിക്ഷയ്ക്ക് അധികൃതകര്‍ക്ക് അറിയിപ്പ് ലഭിച്ചതായി യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കാത്തിരിക്കുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയ. ജയില്‍ അധികൃതര്‍ക്ക് വധശിക്ഷയുടെ അറിയിപ്പ് ലഭിച്ചതായി അറിയുന്നുവെന്നാണ് അവര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയതായും നിമിഷ പ്രിയ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഈ ശബ്ദ സന്ദേശം നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് ലഭിച്ചു.

29-03-2025 2025-03-29 14:53:00

Our Videos