പുതുവര്‍ഷത്തില്‍ പുതിയ മാറ്റങ്ങള്‍; ട്രെയിന്‍ സമയക്രമത്തിലും തപാല്‍ സേവനങ്ങളിലും പലവിധ മാറ്റങ്ങള്‍
പുതുവർഷ ദിനമായ ഇന്നു മുതൽ രാജ്യത്ത് പലവിധ മാറ്റങ്ങൾ. വേഗം തീരെ കുറഞ്ഞതും ട്രാക്കിങ് സൗകര്യമില്ലാത്തതുമായ തപാൽ സേവനങ്ങളിൽ ചിലത് ഇന്നു മുതൽ നിർത്തലാക്കും.
01-01-2026
2026-01-01 07:46:00