സമൂഹത്തെ ഭിന്നിപ്പിക്കുക എന്നതാണ് അത്തക്കാരുടെ ലക്ഷ്യം; കുംഭമേളയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി
കുംഭമേളയെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തെ ഭിന്നിപ്പിച്ച് ഐക്യം തകര്‍ക്കുക എന്നതാണ് അവരുടെ ലക്ഷ്യം എന്നാണ് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുവെയാണ് വിമര്‍ശനം ഉന്നയിച്ചവരുടെ പേര് എടുത്ത് പറയാതെ അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
23-02-2025
2025-02-23 18:56:00