ശബരിമല സ്വര്‍ണ്ണക്കൊള്ള: സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന
പമ്പ: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണായകമായ ശാസ്ത്രീയ പരിശോധന സന്നിധാനത്ത് നാളെ നടത്തും. ഇതിനായി എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി സംഘം പൊലീസിനൊപ്പം പമ്പയില്‍ എത്തി. ശ്രീകോവിലിലെ ദ്വാരപാലക പാളിയും കട്ടിളപ്പാളിയും ശാസ്ത്രീയമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍.
16-11-2025
2025-11-16 12:42:00