രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ അടിച്ചിട്ട മുറിയില്‍ പരിഗണിക്കാന്‍ കോടതി തീരുമാനം
ബലാത്സംഗവും ഭ്രൂണഹത്യയും ഉള്‍പ്പെട്ട കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടിലുള്ളുടെ ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയില്‍ പരിഗണിക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിച്ചു. രാഹുലിന്റേയും പ്രോസിക്യൂഷന്റേയും ആവശ്യപ്രകാരം സ്വകാര്യതയുടെ അടിസ്ഥാനത്തിലാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്.
03-12-2025
2025-12-03 12:44:00