ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കടകംപള്ളി സുരേന്ദ്രനെതിരായ പരാതി; കേസ് അന്വേഷണത്തിന് വിട്ടേക്കില്ല
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കില്ല; നിലപാടി ഉറച്ച് രമേശ് ചെന്നിത്തലയും വിഡി സതീശനും
കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ നീക്കി
പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം: എം.വി. ഗോവിന്ദന്
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കണം; ഗവര്‍ണര്‍ സുപ്രീംകോടതിയില്‍
ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും ചികിത്സാ രേഖകള്‍ ശേഖരിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകള്‍
സുഡാനില്‍ മണ്ണിടിച്ചില്‍; ആയിരത്തിലേറെ പേര് മരിച്ചു
ഉത്തരേന്ത്യയില്‍ കനത്ത മഴ; പഞ്ചാബില്‍ 29 മരണം, യമുന നദി അപകടനിലക്ക് മുകളില്‍
പരാതിക്കാരുടെ മൊഴികളും മറ്റ് തെളിവുകളും ശേഖരിച്ച ശേഷം മാത്രമേ രാഹുലിനെ ചോദ്യം ചെയ്യൂ.
ശബരിമല യുവതി പ്രവേശനം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സ്വീകരിച്ച മുന്‍നിലപാട് തിരുത്തണമെന്ന് വി. മുരളീധരന്
മലയാറ്റൂരില്‍ പുഴയില്‍ കാട്ടാനകളുടെ ജഡങ്ങള്‍ കണ്ടെത്തുന്ന സംഭവം: വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്