ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്തകാലത്തായി ഉയര്‍ന്ന പരാതികള്‍ വിശദമായി പരിശോധിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. വിഷയത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ട്
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ്: കെ. സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്
കെനിയയുടെ മുന്‍പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു
രാജസ്ഥാനില്‍ സ്വകാര്യ ബസ്സിന് തീപിടിച്ചു; 20 പേര് വെന്തുമരിച്ചു
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവി കുടുംബത്തിനായി ഉപയോഗിച്ചുവെന്നും നിഗമനമുണ്ട്. ശബരിമലയിലെ യോഗ ദണ്ഡ് സ്വര്‍ണം കെട്ടിച്ചതും പ്രത്യേക സംഘം അന്വേഷിക്കും.
അടിമാലിയില്‍ മണ്ണിടിച്ചില്‍: വീട്ടില്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി
ശബരിമല സ്വര്‍ണക്കൊള്ള വിവാദം: അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. സുനില്‍ കുമാര്‍ സസ്പെന്‍ഡ്
മുഖ്യമന്ത്രി മകനെതിരായ ഇഡി സമന്‍സ് വിവാദം: മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് വിഡി സതീശന്
മുല്ലപ്പെരിയാല്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് വ്യാജ ഇമെയില്‍; അന്വേഷണം ആരംഭിച്ചു
കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
നെന്മാറ സജിത വധക്കേസില്‍ ചെന്താമര കുറ്റക്കാരന്കുറ്റക്കാരന്
കത്തിക്കയറി സ്വര്‍ണവില; പവന് 94,360 രൂപ