ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും
സിപിഐ ദേശീയ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും. കടുത്ത തീരുമാനത്തിന് സാധ്യത.
യുഎസ് ഉപരോധം: റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ
സിപിഐയുടെ എതിര്‍പ്പിനിടയിലും സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചു
പെരുമ്പാവൂരില്‍ ഡോക്ടര്‍ക്ക് നേരെ മര്‍ദനം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച ഡിവൈഎസ്പി; വിശദീകരണം തേടി
കേരളത്തില്‍ മദ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് എം.ബി. രാജേഷ്
തന്നെ ആക്രമിച്ചത് പോലീസുകാര്‍; ഷാഫി പറമ്പില്‍ എം.പി.യുടെ ഗുരുതര ആരോപണം
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു.
താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ വീണ്ടും കേസ്; സമരസമിതി പ്രവര്‍ത്തകരെ പ്രതിചേര്‍ത്തു
സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ മഴ മുന്നറയിപ്പ്
ദേവസ്വം ബോര്‍ഡ് അധികൃതരുടെയും ഭാരവാഹികളുടെയും പങ്ക് അന്വേഷിക്കാനാണ് എസ്ഐടിയുടെ തീരുമാനം.