നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനത്തില്‍ ഉറച്ച് സിപിഐ
തര്‍ക്ക പരിഹാരത്തിനായി രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന സിപിഐഎം നിര്‍ദ്ദേശം ജനറല്‍ സെക്രട്ടറി എം.എ. ബേബി വഴിയാണ് മുന്നോട്ട് വെച്ചതെങ്കിലും, സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അത് തള്ളിക്കളഞ്ഞു.
28-10-2025
2025-10-28 17:12:00