സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ചു
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ പഠിക്കുന്ന എട്ടാം ക്ലാസുകാരന് ഷോക്കേറ്റ് മരിച്ചു. 13 വയസ്സുള്ള മിഥുനാണ് അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടത്. സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാനായി മിഥുന് കയറിയതിനിടെ, ടെറസിന് സമീപത്തുകൂടി പോകുന്ന വൈദ്യുത ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ... കൂടുതൽ വായിക്കാൻ