വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, കൂടിയതിനല്ലല്ലോ?: സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് മന്ത്രി കെ. മുരളീധരന്
വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ എന്ന് ചോദിച്ച മന്ത്രി, സര്‍ക്കാരിന്റെ ഉദ്ദേശം സദുദ്ദേശപരമാണെന്ന് ആവര്‍ത്തിച്ചു.
28-06-2026
2026-06-28 11:57:00