അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയില്‍ നടക്കുന്നത്: അന്‍സിബ
ശ്വേതാ മേനോന്റെ കമ്മിറ്റിയില്‍ വ്യക്തമായ സാമ്പത്തിക ക്രമക്കേടുകളാണ് ഉണ്ടായതെന്നും, അതുകൊണ്ടാണ് അവരെ അഡ്ഹോക് കമ്മിറ്റിയായി പോലും നിലനിര്‍ത്താതെ ഇരുന്നതെന്നും അന്‍സിബ ഹസന് വെളിപ്പെടുത്തി.
04-07-2026
2026-07-04 10:41:00