തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്കോപ്പ്; ഡോ.ഹാരിസ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തിലെ ഉപകരണം സംബന്ധിച്ച വിവാദത്തില്‍ പുതിയ വിശദീകരണവുമായി ഡോ. ഹാരിസ് ചിറക്കല്‍. തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്കോപ്പ് ഉപകരണമാണ് എന്നും, കേടുപാട് വന്നതിനാല്‍ അത് റിപ്പയര്‍ ചെയ്യാന്‍ എറണാകുളത്തെ കമ്പനിയില്‍ അയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി ... കൂടുതൽ വായിക്കാൻ