ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ലഹരി പാര്‍ട്ടിയിലേക്ക് വന്ന നടി ആര്? പേര് വെളിപ്പെടുത്താതെ പോലീസ്; സിസിടിവി ദൃശ്യങ്ങളില്‍ കണ്ട നടി ചോദ്യം ചെയ്യാന്‍ നീക്കം
അഗ്നിവീറുകള്‍ക്ക് വീരമൃത്യു: അപകടം ഉണ്ടായത് പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ച്; സൈന്യവും പോലീസും അന്വേഷണം ആരംഭിച്ചു
യോഗം ചേരാന്‍ ഹാള്‍ അനുവദിച്ചില്ല: സര്‍ക്കാര്‍ റസ്റ്റ് ഹൗസിന് മുന്നില്‍ കസേരയിട്ട് പ്രതിഷേധിച്ച് അന്‍വര്‍; മരുമകന് വടിയെടുത്ത് ഇറങ്ങിയിരിക്കുകയാണെന്ന് ആക്ഷേപം
സ്തുതിപാഠകരുടെ വാഴ്ത്തുപാട്ടുകളില്‍ മതിമറന്ന് പിണറായി: നിയമസഭയില്‍ മത്സരിച്ച് പുകഴ്ത്തല്‍; ഇതോ ഇടത് ശൈലി?
ഒറ്റ തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ: കേവലം ചെലവായി മാത്രം കാണുന്നത് ജനാധിപത്യ വിരുദ്ധമെന്ന് എം.ബി.രാജേഷ്
ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി: ഓം പ്രകാശിനെ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസി; പ്രയാഗയ്ക്കൊപ്പം നടന് സാബുമോനും
ഫുട്ബോള്‍ മൈതാനങ്ങളില്‍ ഇനി തീപാറും പോരാട്ടങ്ങള്‍: അവേശമാകാന് അര്‍ജന്റീനിയും ബ്രസീലും കളത്തിലിറങ്ങും; ലോകകപ്പ് യോഗ്യരാകാന്‍ ടീമുകള്‍ക്ക് നിര്‍ണായക പോരാട്ടം
പോര് മുറുക്കി ഗവര്‍ണറും മുഖ്യമന്ത്രിയും; ദേശവിരുദ്ധ സംഘടനകളെ മുഖ്യമന്ത്രി പരിപോഷിപ്പിക്കുന്നുവെന്ന് ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനം
കേരളത്തിന് മോദിയുടെ സമ്മാനം: 10 നമോ ഭാരത് ട്രെയിനുകള്‍ ഉടന്‍ എത്തും; പാസഞ്ചര്‍, മെമു ട്രയ്നുകള്‍ ഇല്ലാതാകും
ലഹരിക്കേസില്‍ പ്രയാഗാ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും: ഇരുവരെയും ചോദ്യം ചെയ്യുന്നത് വെവ്വേറെ; നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം
തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ദുരിതം വിതച്ച വയനാട്ടില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യവാനെ കാത്ത് കേരളം
ടാറ്റായുടെ മുന്‍ അമരക്കാരനും വ്യവസായ പ്രമുഖനുമായ രത്തന്‍ ടാറ്റ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ വ്യവസായ വിപ്ലവത്തിന്റെ നാന്ദ്യക്കാരന്‍