നിലമ്പൂരില്‍ നിലപാട് വ്യക്തമാക്കേണ്ടത് അന്‍വര്‍: വിഡി സതീശന്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കേണ്ടത് പിവി അന്‍വറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. യുഡിഎഫുമായി സഹകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് അന്‍വറാണെന്ന് സതീശന് പറഞ്ഞു. ... കൂടുതൽ വായിക്കാൻ