നിലമ്പൂരില്‍ മത്സരിക്കില്ല, വിഡി സതീശന് നയിക്കുമ്പോള്‍ യുഡിഎഫിലേക്കുമില്ല; അന്‍വര്‍
വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫിലേക്ക് പോകാന്‍ താനില്ലെന്ന് വ്യക്തമാക്കി പി.വി. അന്‍വര്‍. താനെന്തും അംഗീകരിക്കുമെന്ന് നേരത്തെ പറഞ്ഞെങ്കിലും, വിശ്വാസം നഷ്ടപ്പെട്ടവരെ പിന്തുടരാന് താല്പര്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ... കൂടുതൽ വായിക്കാൻ