മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ... കൂടുതൽ വായിക്കാൻ
അറബിക്കടലില്‍ കേരള തീരത്ത് ചരക്കുകപ്പല്‍ മറിഞ്ഞ് അപകടം സംഭവിച്ചതുമായി ബന്ധപ്പെട്ട് തീരദേശത്ത് ജാഗ്രത തുടരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന കാര്‍ഗോകള്‍ കടലില്‍ വീണതായും, അതില്‍ അപകടകരമായ വസ്തുക്കളും ഉണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണം എന്നുമാണ് നിര്‍ദേശം. വിഴിഞ്ഞത്തില്‍ നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്സി എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടത്. ... കൂടുതൽ വായിക്കാൻ