മകളെ കൊലപ്പെടുത്തിയ കേസ്: അമ്മയ്ക്ക് കുറ്റബോധമില്ല; രാത്രി ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങിയെന്ന് പോലീസ്
മൂന്നു വയസ്സുകാരിയായ മകള്‍ കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന അമ്മ സന്ധ്യയ്ക്ക് യാതൊരുവിധത്തിലുള്ള കുറ്റബോധമോ സങ്കടമോ ഇല്ലെന്ന് പോലീസ്. രാത്രി പ്രതിക്ക് പോലീസ് വാങ്ങിക്കൊടുത്ത ഭക്ഷണം കഴിച്ചു, സുഖമായി കിടന്നുറങ്ങി എന്നും പോലീസ് വ്യക്തമാക്കുന്നു. ... കൂടുതൽ വായിക്കാൻ