തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. വടക്കന്‍ കേരളവും മധ്യകേരളവും മലയോര പ്രദേശങ്ങളും കനത്ത മഴയ്ക്കായി തയ്യാറായിരിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകാം. ... കൂടുതൽ വായിക്കാൻ
വെടിനിർത്തൽ ആരംഭിച്ചതായി ഇസ്രയേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി. ... കൂടുതൽ വായിക്കാൻ