നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തിലെ പരിശോധന; ഏകപക്ഷീയമെന്ന് ആരോപണം
നിലമ്പൂരില്‍ ചൊവ്വാഴ്ച രാത്രിയോടെ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പൊലീസ് പരിശോധന നടത്തി. രാത്രി 10 മണിയോടെയാണ് നിലമ്പൂര്‍ വടപുറത്താണ് സംഭവം നടന്നത്. പാര്‍ലമെന്റ് അംഗം ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ചിരുന്ന വാഹനമാണ് പരിശോധിച്ചത്. ... കൂടുതൽ വായിക്കാൻ