ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലില്‍ ഉണ്ടായ വന്‍ തീപിടിത്തം മണിക്കൂറുകള്‍ക്ക് ശേഷവും നിയന്ത്രണവിധേയമാക്കിയിട്ടില്ല. പ്രതികൂല കാലാവസ്ഥയും കടലിലെ പ്രതിസന്ധികളും ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമായതിനാല്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ താത്കാലികമായി നിലച്ചു. ... കൂടുതൽ വായിക്കാൻ
ഇത്തരം ദുരന്തങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നില്‍ക്കാന്‍ ശ്രമിക്കണമെന്ന് എം സ്വരാജ് പറഞ്ഞു. ... കൂടുതൽ വായിക്കാൻ