ചരക്ക് കപ്പലിലെ തീ വ്യാപനം കുറയ്ക്കാന്‍ സാധിച്ചു; മഴ വെല്ലുവിളിയാകുന്നു
ബേപ്പൂര്‍ - അഴീക്കല്‍ തുറമുഖത്തിനിടയിലെ സിംഗപ്പൂര്‍ ചരക്കുകപ്പല്‍ വാന്‍ ഹായ് 503-ല്‍ ഉണ്ടായ തീപിടിത്തം കുറയ്ക്കാന്‍ കഴിഞ്ഞതായി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. എന്നാല്‍ തീ ഇപ്പോഴും പൂര്‍ണമായും നിയന്ത്രണത്തിലായിട്ടില്ല. ... കൂടുതൽ വായിക്കാൻ