തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തി ക്രമക്കേട് കാട്ടിയിട്ടുണ്ടെന്ന വിവാദ പ്രസ്താവനയില്‍ ജി സുധാകരനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുധാകരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാനും വിശദമായ അന്വേഷണം നടത്താനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ... കൂടുതൽ വായിക്കാൻ
മലപ്പുറം കാളികാവില്‍ യുവാവിനെ കൊല്ലപ്പെടുത്തിയത് കടുവയാകാം എന്ന നിഗമനത്തില്‍ വനംവകുപ്പ്. പ്രാഥമികമായി മുറിവുകളും മറ്റ് പരിശോധിച്ചാണ് യുവാവിനെ കടുയാകാം കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കാളികാവ് കരുവാകുണ്ട് പ്രദേശത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ... കൂടുതൽ വായിക്കാൻ