തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ ചാന്‍സലറായ ഗവര്‍ണറിനെതിരെ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ചാണ് എസ്എഫ്ഐ വിവിധ സര്‍വകലാശാലകളിലേക്ക് മാര്‍ച്ച് നടത്തിയത്. ... കൂടുതൽ വായിക്കാൻ
പത്തനംതിട്ട: കോന്നി പയ്യനാമണ്‍ പാറമടയില്‍ അപകടത്തില്‍പ്പെട്ട ബീഹാര്‍ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വിഫലമാകുന്നു. രക്ഷാപ്രവര്‍ത്തന സംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിയുണ്ടായതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നു. ... കൂടുതൽ വായിക്കാൻ