ജയില്‍ചാടിയ ഗോവിന്ദച്ചാമി പിടിയില്‍
അതീവ സുരക്ഷയുള്ള സെന്‍ട്രല്‍ ജയിലില്‍ നിന്നു പുലര്‍ച്ചെ ജയില്‍ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റില്‍ ഒളിച്ചിരിക്കുന്നിടെയാണ് പൊലീസ് ഇയാളെ നാടകീയമായി പിടികൂടിയത്. ... കൂടുതൽ വായിക്കാൻ