ന്യൂഡല്‍ഹി: രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത നാല് പേര്‍ക്കും അശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ നിന്നും നാമനിര്‍ദേശം ചെയ്യപ്പെട്ട ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ സി. സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റെയും അനീതിക്കെതിരായ ഉറച്ച നിലപാടിന്റെയും പ്രതീകമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ... കൂടുതൽ വായിക്കാൻ
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് മികച്ച ഭാവിയാണുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് നടന്ന ബിജെപി നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് മാതാ കീ ജയ് മുദ്രാവാക്യവുമായി പ്രസംഗം തുടങ്ങിയ അമിത് ഷാ, സംസ്ഥാനത്തെ മുന്നണികളെ ശക്തമായി വിമര്‍ശിച്ചു. ... കൂടുതൽ വായിക്കാൻ