പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി സൂചന. വനത്തിനുള്ളിലെ ബങ്കറില്‍ ഇവര്‍ ഒളിച്ചിരിക്കുന്നതായുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്ന് തെക്കന്‍ കാശ്മീരിലെ വനമേഖലയില്‍ സൈന്യം പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ... കൂടുതൽ വായിക്കാൻ
വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍ എന്നയാളുടെ മരണത്തിലാണ് കേസ്. ഷോര്‍ട്ട് സര്‍ക്യൂട്ടിന് പിന്നാലെ വെന്റിലേറ്റര്‍ സഹായം നഷ്ടപ്പെട്ടതിനാലാണ് ഗോപാലന്‍ മരണപ്പെട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. ... കൂടുതൽ വായിക്കാൻ