പാക് സൈന്യത്തിന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു
പാക് സൈന്യത്തിന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

അബദ്ധവശാല്‍ അതിര്‍ത്തി കടന്ന് പാക്‌സിതാന്റെ പിടിയിലായ ജവാന്‍ പൂര്‍ണം ഷായെ മോചിപ്പിച്ചു. അട്ടാരി അതിര്‍ത്തി വഴിയാണ് പാകിസ്താന്‍ ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് തിരികെ കൈമാറിയത്. അതിര്‍ത്തി ലംഘിച്ചതെന്നാരോപിച്ച് പാക് റേഞ്ചേഴ്സ് ജവാനെ കസ്റ്റഡിയിലെടുത്തിരുന്ന ജവാനെ തിരികെ ലഭിക്കാന്‍ ഇന്ത്യ നേരത്തെ തന്നെ നടപടികള്‍ കൈക്കൊണ്ടിരുന്നു. ... കൂടുതൽ വായിക്കാൻ

ചീഫ് ജസ്റ്റിസായി  ബി ആർ ഗവായ് ചുമതലയേറ്റു
ചീഫ് ജസ്റ്റിസായി ബി ആർ ഗവായ് ചുമതലയേറ്റു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. നവംബര്‍ 23 വരെ ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. ... കൂടുതൽ വായിക്കാൻ

Breaking News ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു * 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയില്‍: cdmdkerala@kerala.gov.in. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ),00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍)    

Today Highlight



OurYoutube Videos

Search

Recent News
Popular News
Top Trending