നിയമസഭ സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും; മത്സര രംഗത്ത് മൂന്ന് മുന്നണികളും
ചരിത്രത്തിലാദ്യമായി ത്രികോണ മത്സരത്തിനാണ് സഭ സാക്ഷ്യം വഹിക്കുന്നത്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കിയിട്ടുണ്ട്.
22-05-2026
2026-05-22 07:26:00