നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്തയച്ചു
നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയില്‍ വിനോദസഞ്ചാരത്തിനായി എത്തിയ പ്രായമായവര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുകയാണ്. ... കൂടുതൽ വായിക്കാൻ